റിലയൻസ് ജിയോ മൊബൈൽ സേവനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതായി ഉപഭോക്താക്കളുടെ പരാതി. രാവിലെ മുതല്‍ ഫോണ്‍ വിളിക്കനാകുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചിലർക്ക് മെസ്സേജുകളും പോകുന്നില്ല. മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ സാധാരണയായി പ്രവര്‍ത്തിക്കുന്നുണ്ട്. ദില്ലി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് ജിയോയുടെ പ്രവര്‍ത്തനം നിലച്ചത്.
Post a Comment