നെല്ലിക്കുന്നിലെ അപകടം - താരാമംഗലം പിതാവിന്റെ സഹോദര പുത്രൻ വിൻസും മരണത്തിനു കീഴടങ്ങി

 

ആലക്കോട്: നെല്ലിക്കുന്ന് കാർ അപകടത്തിൽ മാർ അലക്സ് താരാമംഗലം പിതാവിന്റെ സഹോദര പുത്രൻ പാത്തന്‍പാറ നെല്ലിക്കുന്നിലെ താരാമംഗലം വിൻസും (18) മരണത്തിനു കീഴടങ്ങി. വിൻസ്  അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സാരമായ പരുക്കുകൾ ഏറ്റിരുന്നു.ഇന്ന് രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

Post a Comment

Previous Post Next Post