അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം, പരിക്കില്ല



ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ ഗുജറാത്തിൽ കുപ്പിയേറ്. രാജ്കോട്ടിൽ നവരാത്രി ആഘോഷ പരിപാടിക്കിടെ ആയിരുന്നു സംഭവം. ഖോദൽധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗർഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രവർത്തകരേയും നാട്ടുകാരേയും അഭിസംബോധന ചെയ്ത് നീങ്ങവെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാളാണ് കുപ്പി എറിഞ്ഞത്. കുപ്പി കെജ്രിവാളിന്റെ ദേഹത്ത് പതിച്ചില്ല. AAP പരാതി നൽകിയിട്ടില്ല.

Post a Comment

Previous Post Next Post