അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ സംസ്കാരം ഇന്ന്. കണ്ണൂർ ഡിസിസി ഓഫീസിലെ പൊതുദർശനത്തിന് രാവിലെ 7 മണിക്ക് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴും തങ്ങളുടെ നേതാവിനെ അവസാനമായി കാണാന്‍ പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. 11:30ഓടെ വിലാപയാത്ര ആരംഭിക്കും. പയ്യാമ്പലം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
Post a Comment