ഇരിക്കൂർ വൺവെ ബൈപാസ്സ് റോഡ് നാളെ മുതൽ താത്കാലികമായി അടച്ചിടും

 


മട്ടന്നൂർ ടൗണിൽ നിന്ന് ഇരിക്കൂർ ഭാഗത്തേക്ക്‌ പോകുന്ന വൺവേ ബൈപാസ്സ് റോഡ് നാളെ മുതൽ ഒക്ടോബർ 10 വരെ അറ്റകുറ്റ പണികൾക്കായി താൽക്കാലികമായി അടച്ചിടും.

അറ്റകുറ്റ പണികൾ പൂർത്തിയാവുന്നത് വരെ പഴയത് പോലെ കോളേജ് റോഡ് ഇരുവശത്തേക്കുമുള്ള യാത്രയ്ക്കായി ഉപയോഗിക്കണം.

പൊതുജനങ്ങളും ഓട്ടോ ടാക്സി ജീവനക്കാരും യാത്രക്കാരും വാഹന ഉടമകളും ഇതുമായി സഹകരിക്കണമെന്നും മട്ടന്നൂർ നഗരസഭ അറിയിച്ചു.



Post a Comment

Previous Post Next Post