പ്രശസ്ത സിനിമാ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്‍മണി, ക്രൈംബ്രാഞ്ച്, ക്രൂരന്‍, ജഡ്ജ്‌മെന്റ്, മിമിക്‌സ് പരേഡ്, അഭയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പേർ അനുശോചനമറിയിച്ചു.
നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു
Alakode News
0

Post a Comment