നയൻതാരയുടെ വാടക ഗർഭധാരണം; അന്വേഷണം പ്രഖ്യാപിച്ചു



ചെന്നൈ :വാടക ഗർഭധാരണത്തിലൂടെ നയൻതാര–വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നത് സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്ന ചട്ടം രാജ്യത്ത് നിലനിൽക്കുന്നതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകുമെന്നതിന് ദമ്പതികൾ മറുപടി പറയേണ്ടി വരും.

Post a Comment

Previous Post Next Post