ഒറ്റയ്ക്കൊരു പെണ്‍യാത്ര... കണ്ണൂരില്‍ നിന്ന് ഥാറില്‍ ഖത്തറിലേക്ക്

 


കണ്ണൂര്‍:ഫിഫ വേള്‍ഡ് കപ്പ് നടക്കുന്ന ഖത്തറിലേക്ക് ഥാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കണ്ണൂരുകാരി നാജി നൗഷി.

കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു യാത്ര ഫ്ലാഗ്ഗ് ഓഫ് ചെയ്തു. ലോറിയില്‍ ലിഫ്റ്റടിച്ച്‌ നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്ബിന്റെ നെറുകയും, ലക്ഷദ്വീപിലെ പത്തു ദ്വീപിലും, ഓള്‍ ഇന്ത്യാ ട്രിപ്പ് ഒക്കെ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടുള്ളയാളാണ് നാജി നൗഷി.


Post a Comment

Previous Post Next Post