നെതര്‍ലന്‍ഡിനെ തകർത്ത് ഇന്ത്യ

 


ടി20 ലോകകപ്പിൽ നെതര്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ടോസ് നേടി ആദ്യം ബാറ്റ് വീശിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിൽ 179 റണ്‍സ് അടിച്ചെടുത്തു. കോലി (62), രോഹിത് ശര്‍മ (53), സൂര്യകുമാര്‍ യാദവ് (51) എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങി. മറുപടി ബാറ്റിംഗിൽ നെതര്‍ലന്‍ഡിന് നിശ്ചിത ഓവറിൽ 123 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നെതര്‍ലന്‍ഡിന് വേണ്ടി 20 റൺസ് നേടിയ ടിം പ്രിങ്കിൾ ആണ് ടോപ്പ് സ്കോറർ.

Post a Comment

Previous Post Next Post