ഭാര്യ ജോലിയ്ക്ക് പോകുന്നു; യുവതിയെ അതിക്രൂരമായി അക്രമിച്ച ഭർത്താവ് അറസ്റ്റിൽ

 


മലയൻകീഴിൽ ഭാര്യയെ അതിക്രൂരമായി ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. മദ്യാസക്തിയിൽ ഭാര്യയെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച മേപ്പുക്കട സ്വദേശി ദിലീപാണ് അറസ്റ്റിലായത്. ചോരയൊലിക്കുന്ന യുവതിയുടെ മുഖം ഇയാൾ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. ഭാര്യ ജോലിയ്ക്ക് പോകുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. സ്ഥിരം മദ്യപാനിയാണ് ഇയാൾ. ഇവർ പ്രണയിച്ച് വിവാഹിതരായവരാണ്. പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post