കോയമ്പത്തൂർ സ്ഫോടനം: അറസ്റ്റിലായ പ്രതികൾക്ക് ഐഎസ് ബന്ധവും

 


കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. പിടിയിലായ ഫിറോസ് ഇസ്മയിലിനെ ഐഎസ് ബന്ധത്തെ തുടർന്നാണ് 2019ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. മുബീന്റെ വീട്ടിലെ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും കണ്ടെടുത്തു.

Post a Comment

Previous Post Next Post