സ്വർണ വില വര്‍ധിച്ചു

 


സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് വിപണി വില 37,480 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ ഉയർന്ന് ഇന്നത്തെ വിപണി വില 4685 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്ന് നിലവിൽ വിപണി വില 3875 രൂപയായി. സ്വർണ വില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു.

Post a Comment

Previous Post Next Post