മു​ഖ്യ​ന്ത്രി​യു​ടെ യൂ​റോ​പ്യ​ൻ യാ​ത്ര​മാ​റ്റി; കോ​ടി​യേ​രി​യെ കാ​ണാ​ൻ ഗോവിന്ദനുമായി ചെ​ന്നൈ​യി​ലേ​ക്ക്

 


തി​രു​വ​ന​ന്ത​പു​രം: യൂ​റോ​പ്പി​ലേ​ക്ക് ശ​നി​യാ​ഴ്ച പു​റ​പ്പെ​ടാ​നി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യാ​ത്ര​മാ​റ്റി. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ കാ​ണാ​ൻ ചെ​ന്നൈ​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ലാ​ണ് യാ​ത്ര​മാ​റ്റി​യ​ത്.

മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​നും ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ടും. ചെ​ന്നൈ​യി​ൽ ഇ​രു​നേ​താ​ക്ക​ളും കോ​ടി​യേ​രി​യെ സ​ന്ദ​ർ​ശി​ക്കും.

ഇ​ന്നു രാ​ത്രി മു​ഖ്യ​മ​ന്ത്രി ഫി​ൻ​ല​ൻ​ഡി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള അ​റി​യി​പ്പ്.

Post a Comment

Previous Post Next Post