വിജയദശമി ദിനത്തിൽ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ച് തുടങ്ങി. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പിലും കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് തുടങ്ങി. രാഷ്ട്രീയ നേതാക്കളും പ്രമുഖരും വിവിധ ക്ഷേത്രങ്ങളിലും കേന്ദ്രങ്ങളിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.

Post a Comment