സംസ്ഥാനത്ത് പാല്‍ വില കുത്തനെ കൂടാന്‍ സാധ്യത. കഴിഞ്ഞ മാസം ചേർന്ന മില്‍മ ബോർഡ് യോഗത്തിൽ 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉല്‍പ്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്ത് സംസ്ഥാനത്ത് പാൽവില കൂട്ടാൻ മിൽമ. ഡിസംബറിലോ ജനുവരിയിലോ വില കൂട്ടിയേക്കും. വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ടും കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം.

Post a Comment