പ്രതിസന്ധി നേരിടുന്ന KSRTC ജീവശ്വാസത്തിനായി കേഴുമ്പോൾ ചില ജീവനക്കാരുടെ പെരുമാറ്റവും ചർച്ചയാണ്. ഇപ്പോൾ ഒരു സ്വകാര്യ ബസ് ഡ്രൈവറുടെ കുറിപ്പ് ശ്രദ്ധ നേടുന്നു. 800 രൂപയും ചെലവും ദിവസക്കൂലിയും തന്നാൽ ലാഭം ഉണ്ടാക്കിത്തരാമെന്നാണ് KSRTC എംഡിയോട് യുവാവ് പറയുന്നത്. പെൻഷനും വേണ്ടെന്നും 5000ത്തിന് മേലെയുള്ള കളക്ഷന് 100 രൂപയ്ക്ക് 5 രൂപ വെച്ച് ബാറ്റയും തരൂ, ഞങ്ങള്‍ കാണിച്ചു തരാമെന്നും കുറിപ്പിൽ.
‘800 രൂപ മതി, KSRTC ലാഭത്തിലാക്കാം’: സ്വകാര്യ ബസ് ഡ്രൈവർ വൈറൽ!
Alakode News
0

Post a Comment