ഓപ്പറേഷൻ ഫോക്കസ് ത്രീയുടെ ഭാഗമായി ആലപ്പുഴയിൽ 61 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസെടുത്തു. 62,000 രൂപ പിഴ ചുമത്തുകയും ചെയ്തു. വേഗപ്പൂട്ടില്ലാത്ത വാഹനത്തിന്റെ ഫിറ്റ്നസ് ക്യാൻസൽ ചെയ്തു. 5 താലൂക്കുകളിൽ ആയിട്ടാണ് പരിശോധന നടത്തിയത്. എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ ഫോർട്ട് കൊച്ചിയിലും പൊലീസ് മിന്നൽ പരിശോധന നടത്തി. 30ഓളം പ്രൈവറ്റ് ബസുകളിലാണ് പരിശോധന നടത്തിയത്.

Post a Comment