അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഔണ്‍സിന് 1653 ഡോളര്‍ വരെയെത്തിയതോടെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഗ്രാമിന് 4645 രൂപയും പവന് 37160 രൂപയുമായിരുന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 10 രൂപ കൂടി ഗ്രാമിന് 4655 രൂപയിലെത്തി. പവന് 80 രൂപ കൂടി വിപണിവില 37,240 രൂപയിലെത്തി. (22 കാരറ്റ്)
3 ദിവസങ്ങൾക്ക് ശേഷം സ്വർണവില കൂടി
Alakode News
0

Post a Comment