വാഹനങ്ങളുടെ അനധികൃത രൂപമാറ്റം ഓരോ ലംഘനത്തിനും 10,000 രൂപ വീതം പിഴ

 


ബസുകളുടെ നിയമലംഘനം നേരിടാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. വേഗപ്പൂട്ടില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക്‌ വാഹന ഉടമകള്‍ മാത്രമല്ല, അതിന് സഹായം ചെയ്യുന്ന ഡീലര്‍മാര്‍ക്കും വര്‍ക്ക് ഷോപ്പ് ഉടമകള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അനധികൃത രൂപമാറ്റം ഓരോ രൂപമാറ്റത്തിനും 10,000 രൂപയായി വര്‍ധിപ്പിക്കും. അഡീഷണല്‍ ഹോണ്‍ ഫിറ്റ് ചെയ്താല്‍ ഓരോ രൂപമാറ്റത്തിനും 10,000 വിതം ഈടാക്കും.

Post a Comment

Previous Post Next Post