പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കർണാടക സര്‍ക്കാർ. 8 സീറ്റ് വരെയുള്ള കാറുകളിലെ മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. എല്ലാവർക്കും നിയമം നിർബന്ധമാക്കി കർണാടക പൊലീസ് ഉത്തരവിറക്കി. സീറ്റ് ബെൽറ്റിടാത്തവർക്ക് 1,000 രൂപ പിഴയടിക്കും. ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് മുഴുവൻ എസ്പിമാർക്കും സിറ്റി പൊലീസ് കമ്മിഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment