കണ്ണൂർ ജില്ലയിൽ ഭാഗികമായി വൈദ്യുതി തടസപ്പെട്ടു

 


220 KV ടവർ ലൈനിൽ തകരാർ സംഭവിച്ചതിനാൽ കണ്ണൂർ - കാസർകോഡ് ജില്ലകളിൽ വൈദ്യുത വിതരണം തടസപ്പെട്ടു. തകരാർ പരിഹരിക്കാൻ ശ്രമം നടക്കുന്നു


Post a Comment

Previous Post Next Post