കണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16ന് കാഞ്ഞിരക്കൊല്ലിയിലേക്ക് സൗജന്യമായി ട്രക്കിംഗ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ ഏഴിനു മുമ്പ് അപേക്ഷിക്കണം.
വിലാസം- സ്പെഷല്‍ ഓഫീസര്‍, ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, മുഴപ്പിലങ്ങാട്, എടക്കാട് പി.ഒ, കണ്ണൂര്‍ 670663. ഫോണ്‍ 9895314639, 9895638164 ഇ മെയില്‍ naasckan nur@gm ail.com.
Post a Comment