കണ്ണൂര്‍: പയ്യന്നൂര്‍ കരിവെള്ളൂരില്‍ യുവതി ആത്മഹത്യ ചെയ്തു. ഭര്‍തൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.
24 കാരിയായ സൂര്യയാ ണ് കഴിഞ്ഞ ദിവസം ഭര്‍ത്താവിന്‍റെ വീട്ടില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്.
സൂര്യയെ ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നത്. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട് ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ 1056

Post a Comment