കരുവൻചാൽ:കരുവൻചാൽ- വെള്ളാട് റോഡിൽ വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു.വെള്ളാട് പള്ളിക്ക് സമീപമാണ് അപകടം നടന്നത്.KSEB പോസ്റ്റ് പൂർണമായും തകർന്നതിനാൽ വെള്ളാടും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി.ഇന്നലെ രാത്രിയാണ് അപകടം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post a Comment