അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ശ്രീനാഥ് ഭാസിയ്ക്ക് വിലക്ക്. നടനെ സിനിമയിൽ മാറ്റി നിർത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇന്ന് ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ താൻ തെറ്റു ചെയ്തെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചു. അവതാരകയോട് നടൻ വ്യക്തിപരമായി ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും സംഘടന പറഞ്ഞു. കുറച്ച് കാലത്തേക്കാണ് നടന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Post a Comment