തിങ്കളാഴ്ച നറുക്കെടുത്ത കേരള സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം കുടിയാന്മലയിൽ വിറ്റ ടിക്കറ്റിന്.ഡബ്ല്യു.എൽ. 750161 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
കുടിയാന്മലയിലെ സബ് ഏജൻസി സാൻജോയ് വഴി വിറ്റതാണ് ടിക്കറ്റ്. പയ്യന്നൂരിലെ പദ്‌മ ഏജൻസിയിൽ നിന്നാണ് സാൻജോയ് ടിക്കറ്റ് വിതരണത്തിനെടുത്തത്. ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല..
%20(29).jpeg)
Post a Comment