ആലക്കോട് പഞ്ചായത്തിൻ്റെ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നാളെ മുതൽ



ആലക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെയും ആലക്കോട് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നാളെ മുതൽ വളർത്തുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് നടത്തുന്നു 

28/9/2022- തേർത്തല്ലി വെറ്ററിനറി സബ്‌സെന്റർ, തിമിരി വെറ്ററിനറി സബ്‌സെന്റർ

29/9/2022-പരപ്പ വെറ്ററിനറി സബ്‌സെന്റർ

ആലക്കോട്  വെറ്ററിനറി ഹോസ്പിറ്റൽ  എല്ലാ  ദിവസവും  രാവിലെ  10 മുതൽ 1 മണി വരെ. 

Charge 30 രൂപ  മാത്രം.

Post a Comment

Previous Post Next Post