വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് വി​ല കു​റ​ഞ്ഞു

 


കൊ​ച്ചി: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. 94 രൂ​പ 50 പൈ​സ​യാ​ണ് കു​റ​ച്ച​ത്.

എ​ന്നാ​ല്‍ വീ​ട്ടാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ കൊ​ച്ചി​യി​ലെ പു​തു​ക്കി​യ വി​ല 1896രൂ​പ 50 പൈ​സ ആ​യി.

Post a Comment

Previous Post Next Post