നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ഫലം 2022 ) ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. പുലർച്ചെ 12ന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. ഫലം ഔദ്യോഗിക വെബ്സൈറ്റ് ആയ neet.nta.nic.in വഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. ഉത്തരസൂചികയിൽ എന്തെങ്കിലും തരത്തിലുളള ഒബ്ജക്ഷൻസ് ഉണ്ടെങ്കിൽ അവ ഉന്നയിക്കാനുള്ള അവസരം സെപ്റ്റംബർ 2വരെ എൻടിഎ ഉദ്യോഗാർത്ഥികൾക്ക് നൽകിയിരുന്നു.

Post a Comment