കണ്ണൂർ ജില്ലയിൽ ഇന്ന് (16/09/22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 



പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വയക്കര ജങ്ഷൻ, ചക്കാലക്കുന്ന് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ സെപ്റ്റംബർ 16 വെള്ളി രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുന്നത്തുച്ചാല്‍, കുറുക്കന്‍ മൊട്ട, തലമുണ്ട എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 16 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ മുഴുവനായും ബാവോട് പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post