ഇന്ന് (14-09-2022)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ഏച്ചൂര്‍ ഇലക്‌ട്രിക്കല്‍ സെക്ഷനിലെ വലിയന്നൂര്‍, കാനന്നൂര്‍ ഹാന്‍ഡ്ലൂം, കാമറിന്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 14 ബുധന്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്‌ട്രിക്കല്‍ സെക്ഷനിലെ പൂവത്തികാട്, വെളിച്ചംതോട്, കോലാച്ചിക്കുണ്ട്, പെരിങ്ങോം പഞ്ചായത്ത് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ സെപ്റ്റംബര്‍ 14 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


ശ്രീകണ്ഠാപുരം ഇലക്‌ട്രിക്കല്‍ സെക്ഷന് കീഴില്‍ പെരൂഞ്ഞി, പെരുമ്ബടവ് , സ്വാമിമഠം, നിടിയെങ്ങ സ്‌കൂള്‍, തോപ്പിലായി കോളനി, നിടിയെങ്ങ വില്ലേജ് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 14 ബുധന്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്‌ട്രിക്കല്‍ സെക്ഷനിലെ കാടാച്ചിറ എച്ച്‌ എസ്, റിലയന്‍സ് കാടാച്ചിറ, ആശാരിക്കുന്നു, ആഡൂര്‍ വായനശാല, കാടാച്ചിറ രജിസ്റ്ററോഫീസ് പരിസരം എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 14ന് രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്‌ട്രിക്കല്‍ സെക്ഷനിലെ ബത്തമുക്ക്, മുനമ്ബ്, സലഫിപള്ളി, ഏഴര, ഉറുമ്ബച്ചങ്ങോട്ടം, നാറാണത്തുപ്പാലം, താഴെ മണ്ഡപം എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 14ന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയും എയര്‍ടെല്‍ തോട്ടട, ജി ടി എസ്, രാജന്‍ പീടിക, സെന്റ് ഫ്രാന്‍സിസ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post