സംസ്ഥാനത്ത് KSRTC സർവീസുകൾ ഇന്ന് ഭാഗികമായി നിലയ്ക്കും

 


സംസ്ഥാനത്ത് ഇന്ന് KSRTC സർവീസുകൾ ഭാഗികമായി നിലയ്ക്കും. ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ച വരെ ഓ‍ർഡിനറി അടക്കം മഹാഭൂരിപക്ഷം ദീ‍‍ർഘദൂര ബസുകളും സ‍ർവീസ് നടത്തില്ല. കിലോ മീറ്ററിന് 35 രൂപയിൽ കുറവ് വരുമാനമുള്ള ബസുകളാണ് നി‍‍ർത്തിയിടുന്നത്. തിരക്ക് അനുസരിച്ച് സൂപ്പ‍ർ ക്ലാസ് സ‍ർവീസുകൾ നടത്താനാണ് നിർദ്ദേശം. ഉച്ചയ്ക്ക് ശേഷം സ‍ർവീസുകൾ ക്ലബ് ചെയ്ത് സാധാരണ നിലയിലേക്ക് കൊണ്ടുവരും.

Post a Comment

Previous Post Next Post