ടേബിൾ ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിൽ സ്വർണം നേടിയതോടെ ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേട്ടം ഏഴായി വർധിപ്പിച്ച് ഇന്ത്യയുടെ അചന്ത ശരത് കമൽ. ടേബിൾ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ലിയാമിനെ ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് ഇന്ത്യൻ താരം തകർത്തത്. സ്കോർ 11-13, 11-7, 11-2, 11-6, 11-8. അവസാന ദിനമായ ഇന്ന് ഇന്ത്യ നാലു സ്വർണം കൂടി നേടി.

Post a Comment