കരുവഞ്ചാലിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഫർണിച്ചർ കടയിലേക്ക് ഇടിച്ചു കയറി അപകടം; ആർക്കും പരിക്കില്ല
Alakode News0
ആലക്കോട്: കരുവഞ്ചാലിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഫർണിച്ചർ കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ആർക്കും പരിക്കില്ല. കരുവഞ്ചാൽ ബാറിനു സമീപം ഇന്ന് രാവിലെ 8:30 മണിയോടെയായിരുന്നു അപകടം.
Post a Comment