രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. 320 രൂപയാണ് ഒരു പവന് കുറഞ്ഞത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,800 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് 4700 രൂപയായി. വ്യാഴാഴ്ച ഒരു ദിവസം കൊണ്ട് സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ചിരുന്നു. ഇന്നലെ 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഓഗസ്റ്റ് 1 മുതല്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.

Post a Comment