പേരാവൂര്‍: ഉരുൾപൊട്ടലിനെ തുടർന്ന് തലശ്ശേരി ബാവലി അന്തർ
സംസ്ഥാന പാതയിലെ ചുരം വഴിയുള്ള രാത്രി യാത്ര
നിരോധിച്ചതായി ഇരിട്ടി തഹസിൽദാർ അറിയിച്ചു. വൈകുന്നേരം ആറു മണി മുതൽ രാവിലെ ആറു മണി
വരെയാണ് നിരോധനം. വാഹനങ്ങൾ കൊട്ടിയൂർ പാൽ ചുരം വഴി യാത്ര ചെയ്യണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.
Post a Comment