വയനാട്: വയനാട് അമ്ബലവയലില്‍ ജീപ്പില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ സാഹസികമായി നിര്‍ത്തി കൊണ്ടുപോയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം വാഹനം കസ്റ്റഡിയിലെടുത്തു.
വാഹനത്തിന്‍റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അറിയിച്ചു.
വിദ്യാര്‍ത്ഥിനികളെ ജീപ്പില്‍ നിര്‍ത്തി സാഹസിക യാത്ര ; വാഹനം കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Post a Comment