3 ദിവസത്തിന് ശേഷം സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് ഒറ്റയടിക്ക് 200 രൂപയാണ് വര്‍ധിച്ചത്. 37880 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 10 രൂപയായി കുറഞ്ഞിരുന്നു. ഇന്ന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിക്ക് 64 രൂപയായി.
Post a Comment