കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി

 


കോമൺവെൽത്ത് ഗെയിംസിലെ എല്ലാ മത്സരങ്ങളും പൂർത്തിയായി. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകള്‍ നേടിയ ഇന്ത്യ നാലാം സ്ഥാനത്തെത്തി. 66 സ്വര്‍ണമടക്കം 178 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 57 സ്വര്‍ണമടക്കം 175 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതെത്തി. 26 സ്വര്‍ണ മെഡൽ നേടിയ കാനഡയാണ് മൂന്നാമത് എത്തിയത്. 2018ലെ ഗെയിംസിലും ഇന്ത്യ 3ാം സ്ഥാനത്ത് തന്നെയായിരുന്നു.

Post a Comment

Previous Post Next Post