Home സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു Alakode News August 14, 2022 0 പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത് റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്.
Post a Comment