കണ്ണൂര് : ഫെഡറല് ബാങ്ക് മാനേജ്മെന്റിന്റെ തൊഴിലാഴി ദ്രോഹ നടപടികള്ക്കെതിരെ ഫെഡറല് ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില് രാജ്യ വ്യാപകമായി നടത്തിയ സൂചന പണിമുടക്കം ജില്ലയില് പൂര്ണം.
രാജ്യ വ്യാപകമായി നടത്തിയ സൂചന പണിമുടക്കം ജില്ലയില് പൂര്ണം.കേന്ദ്രങ്ങളില് പ്രതിഷേധ പ്രകടനം നടത്തി.
കണ്ണൂര് ഫെഡറല് ബാങ്ക് മുഖ്യ ശാഖക്കു മുന്പില് നടത്തിയ പ്രകടനത്തില് ആള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എന്. വിനോദ് കുമാര്, എ ഐ. ബി. ഇ. എ ജില്ലാ സെക്രട്ടറി ജി. വി. ശരത് ചന്ദ്രന്, ഫെഡറല് ബാങ്ക് എംപ്ലോയീസ് യൂണിയന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. വി. കൃഷ്ണ കുമാര്, ഡി. സുജയ കുമാരി, അവിനാഷ് ശ്രീനിവാസന്, മനു വി. വി. സി. പി. റിജിന്, എഫ് ബി ആര് എ ദേശീയ ജില്ലാ സെക്രട്ടറി പി. പി. ഭാര്ഗവാന് പ്രസംഗിച്ചു.
.jpeg)
Post a Comment