ആലക്കോട്ടെ പ്രമുഖ യുവജന സംഘടനയായ വീ വൺ ഗ്രൂപ്പ് സെപ്റ്റംബർ 10ന് സംഘടിപ്പിക്കുന്ന ഉത്തരമേഖല വടംവലി മത്സരത്തോട് അനുബന്ധിച്ച് ഇറക്കിയ സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം ആലക്കോട് വ്യാപാരി വ്യവസായി എകോപന സമിതി സെക്രട്ടറി എൻ.എം.മൊയ്ദീന് ഗ്രൂപ്പ് പ്രസിഡണ്ട് റ്റിജോ പൊന്നാട്ട് നൽകി കൊണ്ട് നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡൻ്റ് ജോബിൻ ജോസ് , ബിനോയി തണ്ണിപ്പാറ, പ്രവീൺ കൊച്ചു വീട്ടിൽ , രഞ്ജിത്ത് ജോസ് എന്നിവർ പ്രസംഗിച്ചു . ജെസ്റ്റിൻ കല്ലറയ്ക്കൽ സ്വാഗതവും ബിജേഷ് കരിമ്പുഴിത്താഴെ നന്ദിയും പറഞ്ഞു...

Post a Comment