കണ്ണൂരില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

 


കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കാസര്‍കോട് ചേര്‍ക്കളം സ്വദേശിയായ ഇബ്രാഹിമില്‍ നിന്ന് 335 ഗ്രാം സ്വര്‍ണം പിടികൂടി. ഇതിന് 17.48 ലക്ഷം രൂപയുടെ മൂല്യമുണ്ട്. രണ്ടാമനില്‍ നിന്ന് 62.50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് ആകെ 80 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post