കണ്ണൂര്‍ വിമാനത്താവളത്തില്‍ 54 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയില്‍

 


കണ്ണൂര്‍ വിമാനത്താവളത്തിലെ ടോയ്‌ലെറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്വര്‍ണം കണ്ടെത്തി. 54 ലക്ഷം രൂപയോളം വിലവരുന്ന 1055 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.

കസ്റ്റംസ് സൂപ്രണ്ടന്‍റിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കുഴമ്ബ് രൂപത്തിലാണ് സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്.

Post a Comment

Previous Post Next Post