തളിപ്പറമ്പിൽ നാളെ (31-08-2022)ഗതാഗത നിയന്ത്രണം



തളിപ്പറമ്പ്:ഗണേശോത്സവത്തിന്റെ വിഗ്രഹ നിമഞ്ജന തളിപ്പറമ്പിൽ നാളെ (31-08-2022)ഗതാഗത നിയന്ത്രണം മഹാഘോഷയാത്രയുടെ പശ്ചാത്തലത്തിൽ തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ബുധനാഴ്ച വൈകിട്ട് 4 മുതൽ 7 വരെയാണ് നിയന്ത്രണം. മന്ന ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചിന്മയ റോഡിലൂടെ വഴി തിരിച്ചുവിടും. ധർമ്മശാല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഏഴാംമൈൽ -മുള്ളൂൽ വഴിയും തിരിച്ചുവിടും.



Post a Comment

Previous Post Next Post