നാളെ കണ്ണൂരിൽ (11-08-2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം, ഏര്യം ടൗൺ, കണ്ണങ്കൈ, കടവനാട് ട്രാൻസ്ഫോർമറുകളിൽ ആഗസ്റ്റ് 11 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും കൈതപ്രം, ഭാസ്‌കര, പുനിയങ്കോട് ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒമ്പത് മുതൽ 11 മണി വരെയും വൈദ്യുതി മുടങ്ങും.

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ടങ്കാളി സ്‌ക്കൂൾ, കാരളി ടെമ്പിൾ, കണകത്തറ, പടോളി, മമ്പലം, എഫ്സിഐ, കാനം പ്രദേശങ്ങളിൽ ആഗസ്റ്റ് 11 വ്യാഴം രാവിലെ 8:30 മുതൽ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ പുറഞ്ഞാൺ, പുറഞ്ഞാൺ ടവർ എന്നിവിടങ്ങളിൽ ആഗസ്റ്റ് 11 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സെറീന വുഡ്, പഴയങ്ങാടി എന്നിവിടങ്ങളിൽ ആഗസ്റ്റ് 11 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post