ദ്രൗപതി മുർമു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി

  


ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പിച്ചു. 3 റൗണ്ടുകളിലും വ്യക്തമായ ലീഡ് നേടിയാണ് കേവല ഭൂരിപക്ഷം പിന്നിട്ടത്. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ ബഹുദൂരം പിന്നിലാക്കിയാണ് ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നത്. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. എംപിമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ ദ്രൗപതി വിജയം ഉറപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post