കെഎസ് ശബരിനാഥന് ജാമ്യം ലഭിച്ചു

 


മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് കെഎസ് ശബരിനാഥന് ജാമ്യം ലഭിച്ചു. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാകണം. ഫോൺ ഹാജരാക്കണം തുടങ്ങിയവയാണ് കോടതി ഉത്തരവിലുള്ളത്.

Post a Comment

Previous Post Next Post