കാനഡയില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

 


ആല്‍ബര്‍ട്ട: കാനഡയിലെ ആല്‍ബര്‍ട്ടയില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാന്‍മോര്‍ സ്പ്രേ തടാകത്തിലെ റിസര്‍വോയറിലാണ് അപകടമുണ്ടായത്.

അങ്കമാലി സ്വദേശി ജിയോ പൈലി, കളമശ്ശേരി സ്വദേശി കെവിന്‍ ഷാജി എന്നിവരാണ് മരിച്ചത്. തൃശൂര്‍ സ്വദേശി ജിജോ ജോഷിയെ രക്ഷപ്പെടുത്തി.

Post a Comment

Previous Post Next Post