പ്ലസ് വണ്‍ പ്രവേശനം: അപേക്ഷിക്കാനുള്ള തീയതി നീട്ടി

 


പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 21 വരെ നീട്ടാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സിബിഎസ്ഇ സ്‌കീമില്‍ പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാ ഫലം വരാത്തതിനാല്‍ അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളാണ് ഹര്‍ജി നല്‍കിയത്.

Post a Comment

Previous Post Next Post